അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ecstatic
♪ എക്സ്റ്റാറ്റിക്
src:ekkurup
adjective (വിശേഷണം)
ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
ecstatically
♪ എക്സ്റ്റാറ്റിക്കലി
src:crowd
adjective (വിശേഷണം)
നിർവൃതിജനകമായ
നിർവൃതിയുളവാക്കുന്ന
be ecstatic
♪ ബി എക്സ്റ്റാറ്റിക്
src:ekkurup
verb (ക്രിയ)
വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക