1. ripple effect

    ♪ റിപ്പിൾ ഇഫക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിന് പുറകെ ഒന്നൊന്നായി ഉണ്ടാകുന്ന സംഭവങ്ങൾ
  2. coattails effect

    ♪ കോട്ട്ടെയിൽസ് എഫക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെ പ്രസക്തിയിൽ ആ രാഷ്ട്രീയ പാർടിയിലുള്ള മറ്റുള്ളവർക്ക് കിട്ടുന്ന വോട്ടിന്റെ പ്രഭാവത്തിനെ സൂചിപിക്കുന്നു
  3. effectiveness

    ♪ ഇഫക്ടീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലദായകശേഷി, ഫലം, സഫലത, വിജയം, ഫലസിദ്ധി
  4. take effect

    ♪ ടെയ്ക്ക് ഇഫക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രാവർത്തികമായിത്തീരുക, പ്രാവർത്തികമാകുക, നിലവിൽവരുക, പ്രാബല്യത്തിലാവുക, ഫലിച്ചുതുടങ്ങുക
    3. ഫലിക്കുക, പ്രവർത്തിക്കുക, ഫലപ്രദമാകുക, ഫലവത്താകുക, എറിക്കുക
  5. after-effect

    src:ekkurupShare screenshot
    1. noun (നാമം)
    2. അനന്തരഫലം, തത്ഫലം, അനുബന്ധപ്രവർത്തനം, പ്രത്യാഘാതം, ഫലം
  6. sound effect

    ♪ സൗണ്ട് ഇഫെക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്രിമമായ ശബ്ദവിശേഷം
    3. ധ്വനി പ്രഭാവം
    4. സംഭാഷണവും സംഗീതവും അല്ലാതെ ചലച്ചിത്രാദികളിലും മറ്റുമുള്ള ശബ്ദങ്ങൾ
  7. effect

    ♪ ഇഫക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലം, പ്രയോജനം, ഗുണം, ഉദ്ദിഷ്ടഫലം, സിദ്ധി
    3. ഫലം, ആഘാതം, പ്രത്യാഘാതം, പ്രഭാവം, പ്രതീതി
    4. ഫലത്തിൽവരൽ, പ്രാബല്യം, പ്രവർത്തനം, പ്രാവർത്തികമാക്കൽ, നടപ്പാക്കൽ
    5. ഫലം, അർത്ഥം, ഭാവം, വിഷയം, സംഗതി
    6. ജംഗമങ്ങൾ, ദ്രവിണം, ജംഗമവസ്തു, ദ്രവിണസ്സ്, സ്വകീയവസ്തുക്കൾ
    1. verb (ക്രിയ)
    2. പ്രാവർത്തികമാക്കുക, പ്രവൃത്തിയിൽ കൊണ്ടുവരുക, ഉളവാക്കുക, നടപ്പിൽവരുത്തുക, ഏർപ്പെടുത്തുക
  8. effective

    ♪ ഇഫക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫലപ്രദമായ, ഫലിക്കുന്ന, സഫല, സഫലം, സിദ്ധ
    3. ബോദ്ധ്യപ്പെടുത്തുന്ന, പ്രബലമായ, നിരാക്ഷേപമായി തെളിയുന്ന, അഖണ്ഡനീയ, ശക്തമായ
    4. പ്രാവർത്തികമായ, പ്രവർത്തകമായ, പ്രാബല്യത്തിലുള്ള, ഊർജ്ജിതമായ, പ്രവർത്തനശക്തിയുള്ള
    5. ഫലത്തിലുള്ള, ഫലത്തിൽ അങ്ങനെയായ, യഥാർത്ഥമായ, യാഥാർത്ഥിക, യഥാർത്ഥത്തിലുള്ള
  9. in effect

    ♪ ഇൻ ഇഫക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഫലത്തിൽ, പ്രാവർത്തികമായി, വാസ്തവത്തിൽ, അനുഭവത്തിൽ, യഥാർത്ഥത്തിൽ
  10. cause-effect relation

    ♪ കോസ്-ഇഫക്റ്റ് റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാരണഫലബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക