1. effervesce

    ♪ എഫർവെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നുരച്ചുപൊന്തുക, നുരച്ചുപൊങ്ങുക, നുരയുക, നുരയ്ക്കുക, നുരവരുക
    3. ഉത്സാഹം കൊള്ളുക, അത്യുത്സാഹം കാണിക്കുക, ഉത്സാഹപ്രകർഷം കാണിക്കുക, തിളങ്ങുക, ഉത്സാഹം കാണിക്കുക
  2. effervescence

    ♪ എഫർവെസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നുരച്ചുപൊന്തൽ, നുരച്ചുപൊങ്ങൽ, നുരയ്ക്കൽ, നുരയൽ, നുരച്ചൽ
    3. വീര്യം, വീരത, നുരച്ചുപൊന്തുന്ന ഉത്സാഹം, ഉത്സാഹത്തള്ളിച്ച, ഉത്സാഹത്തിമിർപ്പ്
  3. effervescent

    ♪ എഫർവെസന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നുരച്ചുതിളച്ചുപൊന്തുന്ന, സീൽക്കാരശബ്ദം പുറപ്പെടുവിക്കുന്ന, നുരയുന്ന, നുരയുള്ള, നുരച്ചുപൊന്തുന്ന
    3. ഉത്സാഹം തിളച്ചുമറിയുന്ന, ഉത്സാഹപ്രകർഷമുള്ള, ഉന്മേഷമുള്ള, ഉല്ലാസിയായ, ചൊടിയുള്ള
  4. be effervescent

    ♪ ബി എഫർവെസന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിളങ്ങുക, സജീവമാകുക, ഊർജ്ജസ്വലമാകുക, ചൊടിയുണ്ടാകുക, ചുണയുണ്ടാകുക
    3. ഉത്സാഹം കൊള്ളുക, അത്യുത്സാഹം കാണിക്കുക, ഉത്സാഹപ്രകർഷം കാണിക്കുക, തിളങ്ങുക, ഉത്സാഹം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക