1. elastic

    ♪ ഇലാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇലാസ്കിതയുള്ള, വലിയുന്ന, ആയമനീയ, വലിച്ചുനീട്ടാവുന്ന, ആയമ്യ
    3. അയവുള്ള, വഴക്കമുള്ള, പൊരുത്തപ്പെടുന്ന, ഇണങ്ങുന്ന, വളയുന്ന
  2. elasticity

    ♪ ഇലാസ്റ്റിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
    3. ഇലാസ്കിത, പൊരുത്തം, പരിതഃസ്ഥിതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവ്, വഴക്കം, ചലനാത്മകത
  3. be elastic

    ♪ ബി ഇലാസ്റ്റിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിയുക, നീളുക, നീണുക, ഇലാസ്കിത ഉണ്ടായിരിക്കുക, വലിഞ്ഞുനീളുക
  4. elasticated

    ♪ ഇലാസ്റ്റിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇലാസ്കിതയുള്ള, വലിയുന്ന, ആയമനീയ, വലിച്ചുനീട്ടാവുന്ന, ആയമ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക