1. elated

    ♪ ഇലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
  2. elation

    ♪ ഇലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്തോല്ലാസം, പ്രഹർഷം, ആനന്ദാതിരേകം, ആനന്ദലഹരി, നിർവൃതി
  3. elaters

    ♪ ഇലേറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാടി നടക്കുന്നവണ്ട്
  4. be elated

    ♪ ബി ഇലേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
    3. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  5. elate

    ♪ ഇലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക
    3. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    4. അത്യാനന്ദം നൽകുക, ഉന്മേഷം പകരുക, പുളകം കൊള്ളിക്കുക, ഉൾപ്പുളകമുണ്ടാക്കുക, കോരിത്തരിപ്പിക്കുക
    5. ലഹരി പിടിപ്പിക്കുക, അത്യാനന്ദം നൽകുക, സന്തോഷം നൽകുക, പുളകം കൊള്ളിക്കുക, ഉത്തേജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക