1. eligible

    ♪ എലിജിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹതയുള്ള, അവകാശമുള്ള, അർഹ്യ, അർഹതപ്പെട്ട, അനുമതിയുള്ള
    3. യോഗ്യതയുള്ള, വരണയോഗ്യതയുള്ള, വരണയോഗ്യമായ, വരണാർഹമായ, അഭികാമ്യ
  2. eligible bachelor

    ♪ എലിജിബിൾ ബാച്ചിലർ
    src:crowdShare screenshot
    1. noun (നാമം)
    2. അവിവാഹിതനും പണക്കാരനുമായ യുവാവ്
  3. be eligible

    ♪ ബി എലിജിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോഗ്യത നേടുക, യോഗ്യനാകുക, യോഗ്യത ആർജ്ജിക്കുക, മാനദണ്ഡങ്ങൾക്കൊത്തു വരുക, അർഹത നേടുക
    3. എണ്ണുക, കരുതുക, എണ്ണപ്പെടുക, പരിഗണിക്കപ്പെടുക, സ്ഥാനം നൽകുക
  4. eligible man

    ♪ എലിജിബിൾ മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വരണയോഗ്യതയുള്ള പെണ്ണ്, വരണയോഗ്യതയുള്ള ആണ്, വിവാഹയോഗ്യമായ ആൾ, വരണയോഗ്യതയുള്ളവൻ, വരണയോഗ്യതയുള്ളവൾ
  5. make eligible

    ♪ മെയ്ക് എലിജിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശിയാക്കുക, അർഹത നൽകുക, യോഗ്യമാക്കുക, അർഹതപ്പെടുത്തുക, യോഗ്യമാക്കിത്തീർക്കുക
  6. eligibility

    ♪ എലിജിബിളിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. യോഗ്യത, ഒരിക്ക്, പരിച്, ശൗചം, അവക്നുപ്തി
    3. യോജിപ്പ്, പൊരുത്തം, അനുയോജ്യത, യോജ്യത, കാര്യക്ഷമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക