1. enamoured

    ♪ ഇനാമേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിച്ചുവശായ, പ്രേമത്തിലായ, പ്രേമം ജനിച്ച, വലിയ ഇഷ്ടത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
  2. enamour

    ♪ ഇനാമർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രമം ജനിപ്പിക്കുക
    3. വലിയ ഇഷ്ടം ഉണ്ടാക്കുക
    4. ഭ്രമിപ്പിക്കുക
  3. be enamoured of

    ♪ ബി ഇനാമർഡ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
  4. enamoured of

    ♪ ഇനാമേർഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
    3. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
    4. വട്ടുപിടിച്ച, മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ
    5. മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ, ഭ്രമിച്ചുവശായ
    6. ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
    1. phrase (പ്രയോഗം)
    2. അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
  5. greatly enamoured of

    ♪ ഗ്രേറ്റ്ലി ഇനാമേർഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക