1. endowed with

    ♪ എൻഡൗഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗുണമുള്ള
  2. endow

    ♪ എൻഡൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവനചെയ്യുക, ധനം നൽകുക, സ്വത്തവകാശം നൽകുക, ആനുകൂല്യങ്ങൾ അനുവദിക്കുക, ദാനം ചെയ്യുക
    3. പ്രദാനം ചെയ്യുക, കൊടുത്തുവയ്ക്കുക, സൗകര്യപ്പെടുത്തുക, ഒരുക്കുക, വരമരുളുക
  3. endowment

    ♪ എൻഡൗമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാനം, വസ്തുദാനം, ധർമ്മസ്ഥാപനങ്ങൾക്കായുള്ള ദാനം, ധനസഹായം, ധനമിറക്കൽ
    3. ദാനം, ഇഷ്ടദാനം, ഒസ്യത്ത്, ദത്തം, ദായസ്വം
    4. വരപ്രസാദം, ഗുണം, അനുഗ്രഹം, ചാതുര്യാദിഗുണങ്ങൾ, സ്വഭാവം
  4. be endowed with

    ♪ ബി എൻഡൗഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉണ്ടാവുക, ഉണ്ടായിരിക്കുക, ആൽ ധന്യമാകുക, കൊണ്ട് അനുഗൃഹീത നാകുക, കൊടുത്തുവയ്ക്കുക
    3. സുഖാനുഭവമുണ്ടാകുക, സുഖിക്കുക, അനുഭവിച്ചു സുഖിക്കുക, നുകരുക, ഗുണഫലം കിട്ടുക
  5. endowed institution

    ♪ എൻഡൗഡ് ഇൻസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, ധർമ്മസ്ഥാപനം, അഗതിമന്ദിരം, ശരണാലയം, അനാഥാലയം
  6. endow someone with

    ♪ എൻഡൗ സംവൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക, ഏല്പിച്ചു കൊടുക്കുക, ഇഷ്ടദാനം ചെയ്യുക
  7. endow with

    ♪ എൻഡൗ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമ്മാനിക്കുക, നൽകുക, കൊടുക്കുക, അനുവദിച്ചുകൊടുക്കുക, അനുവദിക്കുക
    3. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
    4. കൊടുക്കുക, നല്കുക, ദത്തമാക്കുക, ആവർജ്ജിക്കുക, സമർപ്പിക്കുക
  8. endow-ment

    ♪ എൻഡൗ-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിദ്ധി, പ്രതിഭ, മിടുമിടുക്ക്, ജന്മവാസന, അപൂർവസിദ്ധി
  9. endow on

    ♪ എൻഡൗ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരണപത്രികയെഴുതിവയ്ക്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, മരണപത്രികയാൽ കൊടുക്കുക, മരണപത്രികമൂലം കൊടുക്കുക, ഒസ്യത്തായി കൊടുക്കുക
  10. well endowed

    ♪ വെൽ എൻഡൗഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യം നിറഞ്ഞുതുളുമ്പുന്ന, നിറഞ്ഞമാറുള്ള, ഉന്നതസ്തനിയായ, വലിയമുലകളുള്ള, സമൃദ്ധമായ മുലകളോടുകൂടിയ
    3. വടിവൊത്ത ശരീരമുള്ള, ശരീരവടിവുള്ള, ക്ഷീണമദ്ധ്യ, ലെെംഗികാകർഷകത്വമുള്ള, കൊഴുത്ത
    4. പുഷ്ടിയുള്ള, തുടുത്ത, സാമാന്യം ഉരുണ്ടുകൊഴുത്ത, കൊഴുത്തുരുണ്ട ശരീരമുള്ള, പുഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക