1. engross

    ♪ എൻഗ്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഴുകുക, ലയിക്കുക, ആമഗ്നമാവുക, പൂഴുക, പൂണുക
  2. engrossed

    ♪ എൻഗ്രോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
  3. engrossing

    ♪ എൻഗ്രോസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപൃതമാക്കുന്ന, മുഴുവൻ ശ്രദ്ധയും അപഹരിക്കുന്ന, മഗ്നമാക്കുന്ന, ആമഗ്നമാക്കുന്ന, ആകർഷിക്കുന്ന
  4. be engrossed in

    ♪ ബി എൻഗ്രോസ്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
  5. engrossment

    ♪ എൻഗ്രോസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
    3. ഉൾപ്പെടൽ, അന്തർഭവിക്കൽ, ഉൾക്കൊള്ളൽ, സംഗ്രഹം, ഗർഭീകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക