1. enliven

    ♪ എൻലൈവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
    3. സജീവമാക്കുക, ഉത്സാഹിപ്പിക്കുക, ഹർഷിപ്പിക്കുക, ഉന്മേഷിപ്പിക്കുക, ഉല്ലാസവാനാക്കുക
  2. be enlivened

    ♪ ബി എൻലൈവ്ൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മിഷിതമാകുക, ഉത്സാഹമുണ്ടാകുക, ആനന്ദിക്കുക, മോദിക്കുക, ആഹ്ളാദിക്കുക
  3. enlivened

    ♪ എൻലൈവൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേശമുണർന്ന, ഉത്തേജിതമായ, രോമാഞ്ചം കൊണ്ട, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
  4. enlivening

    ♪ എൻലൈവനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക