- noun (നാമം)
ഉത്സാഹി, അത്യാസക്തൻ, ആവേശഭരിതൻ, വ്യഗ്രൻ, ഭ്രമി
- adjective (വിശേഷണം)
ഉത്സാഹക, ഉത്സാഹവത്, അതിജാഗര, ഉദ്ധുര, ഉത്സാഹമുള്ള
- noun (നാമം)
ഉത്സാഹം തോന്നുക, താല്പര്യം ജനിക്കുക, ആവേശമുണ്ടാകുക, വിശേഷതാല്പര്യമെടുക്കുക, അനുകൂലമനോഭാവമുണ്ടാകുക
- adjective (വിശേഷണം)
സോത്സാഹമായ, ആവേശപൂർവ്വമായ, അത്യാഹ്ലാദമുള്ള, ഹർഷപുളകിതനായ, ഉജ്ജ്വലം
അതിതാല്പര്യമുള്ള, ഉത്സുക, കുതൂഹലി, ഉന്മുഖ, അത്യാസക്തിയുള്ള
അതിയായ താല്പര്യമുള്ള, ഉത്സുക, ഉത്സാഹക, വലിയ ഇഷ്ടം തോന്നിയ, ഭ്രമിച്ചുവശായ
- verb (ക്രിയ)
അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
- noun (നാമം)
സോത്സാസഹമായ അംഗീകാരം, പാടിപ്പുകഴ്ത്തൽ, ഉപശ്ലോകനം, അതിസ്തുതി, വാഴ്ത്തൽ
- phrasal verb (പ്രയോഗം)
പ്രശംസിക്കുക, പുകഴ്ത്തിപ്പറയുക, പൊക്കിപ്പറയുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
- verb (ക്രിയ)
ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
- phrase (പ്രയോഗം)
വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട
- adjective (വിശേഷണം)
അധികം പ്രവർത്തിച്ച, വേണ്ടതിലധികം ചെയ്ത, അത്യധികം, അമിതം, അന്യായം
അമിതാവേശമുള്ള, അമിതവെെകാരിക നടിക്കുന്ന, അനുചചതമായി വികാരം പ്രകടിപ്പിക്കുന്ന, അമിതപ്രകടനം കാഴ്ചവയ്ക്കുന്ന, അനിയന്ത്രിത വികാരപ്രകടനം നടത്തുന്ന
- adjective (വിശേഷണം)
ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള