1. mechanical equivalent

    ♪ മെക്കാനിക്കൽ ഇക്വിവലന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മസമാങ്കം
  2. equivalence

    ♪ ഇക്വിവലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുല്യത, സരൂപത, സമാനത, സമത്വം, സമത
  3. equivalent

    ♪ ഇക്വിവലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുല്യ, സമാനമായ, തുല്യമൂല്യമുള്ള, സമം, തുല്യം
    1. noun (നാമം)
    2. തുല്യൻ, സമാനൻ, സമൻ, സദൃക്ഷൻ, തുല്യപദവിയിലുള്ളയാൾ
  4. be equivalent

    ♪ ബി ഇക്വിവലന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമമാകുക, തുല്യമായിരിക്കുക, ഒത്തിരിക്കുക, മൂല്യത്തിൽ തുല്യമായിരിക്കുക, ഒത്തുവരുക
    3. തുല്യമായിരിക്കുക, സദൃശമാകുക, താരതമ്യപ്പെടുത്താവുന്നതാകുക, സമാനമായിരിക്കുക, തുല്യമായി കണക്കാക്കുക
    4. ചേരുക, ചേർന്നു പോകുക, യോജിക്കുക, അനുരൂപമാകുക, ഒവ്വുക
  5. equivalent to

    ♪ ഇക്വിവലന്റ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരേവിധമായ, തത്തുല്യമായ, സമാനഫലമായ, സമമായ, സമാനാർത്ഥകമായ
    1. phrase (പ്രയോഗം)
    2. സമാനിലയിലുള്ള, തുല്യമായ, തുല്യനിലയിലുള്ള, ഉപമിക്കാവുന്ന, സദൃശമായ
  6. be equivalent to

    ♪ ബി ഇക്വിവലന്റ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകുക, ആയിത്തീരുക, ആവുക, തുകയാവുക, മൂല്യം വരിക
    1. verb (ക്രിയ)
    2. സമമാകുക, തുല്യമാകുക, ഒരുപോലെയാകുക, സമാനമാകുക, സമമായിരിക്കുക
    3. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    4. രൂപം കൊടുക്കുക, ആയിത്തീരുക, തുല്യമാകുക, സമാനമാകുക, ആകുക
  7. equivalently

    ♪ ഇക്വിവലന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം
  8. make equivalent

    ♪ മെയ്ക് ഇക്വിവലന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുല്യമാക്കുക, സമമാക്കുക, ഒപ്പമാക്കുക, നിരത്തുക, ഒരുപോലെയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക