1. one who erects

    ♪ വൺ ഹു ഇറക്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിഷ്ഠിക്കുന്നവൻ
  2. erection

    ♪ ഇറക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർമ്മാണം, കെട്ടിപ്പൊക്കൽ, കെട്ടിടംപണി, കെട്ടിടനിർമ്മാണം, ആയോജനം
    3. രചന, കെട്ടിടം, ചട്ടക്കൂട നിർമ്മിതവസ്തു, കെട്ടിടവ്യൂഹം, കെട്ടിടരൂപം
    4. ലിംഗം, പുരുഷലിംഗം, ഉദ്ധരിച്ച പുരുഷലിംഗം, വിജൃംഭണം, പുരുഷാംഗം
  3. to stand erect

    ♪ ടു സ്റ്റാൻഡ് ഇറക്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിവരുക
  4. erect

    ♪ ഇറക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിവർന്നു നില്ക്കുന്ന, നേരേയുള്ള, ഋജുവായ, നിവർന്ന, ചൊവ്വായ
    3. എഴുന്നുനിൽക്കുന്ന, വിജ്രംഭിതമായ, വികസത്ത്, വികസിച്ചിരിക്കുന്ന, വിജ്രംഭിച്ച
    4. നിവർന്ന, എഴുന്ന, എഴുന്നുനില്ക്കുന്ന, കുത്തനെനിൽക്കുന്ന, എഴുന്നേറ്റുനിൽക്കുന്ന
    1. verb (ക്രിയ)
    2. ഉയർത്തുക, പടുത്തുയർത്തുക, നേരെ നിർത്തുക, കൂട്ടിയിണക്കുക, ഉണ്ടാക്കിക്കുക
    3. പടുത്തുയർത്തുക, പ്രതിഷ്ഠിക്കുക, സ്ഥാപിക്കുക, നാട്ടുക, രൂപീകരിക്കുക
  5. to erect

    ♪ ടു ഇറക്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കെട്ടിപ്പൊക്കുക
  6. be erect

    ♪ ബി ഇറക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിൽക്കുക, രണ്ടുകാലിൽ നിൽക്കുക, കാലൂന്നി സ്ഥിതിചെയ്യുക, നിലയുറപ്പിക്കുക, നിലകൊള്ളുക
  7. erect penis

    ♪ ഇറക്ട് പീനിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലിംഗം, പുരുഷലിംഗം, ഉദ്ധരിച്ച പുരുഷലിംഗം, വിജൃംഭണം, പുരുഷാംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക