1. tax evasion

    ♪ ടാക്സ് ഇവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ടാക്സ് വെട്ടിക്കൽ
  2. evasion

    ♪ ഇവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറൽ, സൂത്രത്തിൽ ഒഴിഞ്ഞുമാറൽ, വ്യവച്ഛേദം, ഒഴിവാക്കൽ, വ്യാവർത്തനം
    3. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
  3. evasive

    ♪ ഇവേസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിഞ്ഞുമാറുന്ന, രണ്ടർത്ഥമുള്ള, ഒഴികഴിവായ, സന്ദിഗ്ദ്ധാർത്ഥ, സൂത്രത്തിൽ ഒഴിയുന്ന
  4. evasive-answer

    ♪ ഇവേസിവ്-ആൻസർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിടികൊടുക്കാത്ത ഉത്തരം
  5. be evasive

    ♪ ബി ഇവേസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
    3. വളരെ സൂക്ഷിച്ചും കരുതലോടെയും സംസാരിക്കുക, അഭിപ്രായപ്രകടനത്തിൽ മിതത്വവും സങ്കോചവും പ്രകടമാക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക
    4. ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
    5. പുകഴ്ത്തുക, ആത്മാർത്ഥതയില്ലാതെ മുഖസ്തുതി പറയുക, ഉഭയാർത്ഥമായി പറയുക, തിരിച്ചുംമറിച്ചു പറയുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക
    6. ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക
  6. evasiveness

    ♪ ഇവേസിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
  7. evasion of

    ♪ ഇവേഷൻ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടൽ, കഷ്ടിച്ചുരക്ഷപെടൽ, ഒഴിവാക്കൽ, അപകടം ഒഴിവാക്കൽ, ഒഴിഞ്ഞുമാറ്റം
  8. means of evasion

    ♪ മീൻസ് ഓഫ് ഇവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴുത്, ഉപായം, കള്ളവഴി, പരിഹാരോപായം, രക്ഷപ്പെടാനുള്ളചെറിയപഴുത്
  9. evasively

    ♪ ഇവേസിവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, വക്രമായി, വളഞ്ഞുതിരിഞ്ഞ്, ചുറ്റിവളഞ്ഞ്, കുടിലഗതിയായി
  10. answer evasively

    ♪ ആൻസർ ഇവാസിവ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, തെറ്റിമാറുക, വഴുതിമാറുക, വെട്ടിച്ചുകടക്കുക, സൂത്രത്തിൽ മാറിക്കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക