- noun (നാമം)
- adverb (ക്രിയാവിശേഷണം)
അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
- adverb (ക്രിയാവിശേഷണം)
- idiom (ശൈലി)
വേണ്ടതിലധികം, അത്യധികം, മേൽ, മീതൽ, മീതിൽ
- verb (ക്രിയ)
ചെടിക്കുക, ചെടിപ്പിക്കുക, ചെടിപ്പുളവാക്കുക, ഓക്കാനിപ്പിക്കുക, വെറുപ്പിക്കുക
- noun (നാമം)
കൊഴുപ്പ്, മേദസ്, ദുർമേദസ്സ്, ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്, അമിതവണ്ണം
- noun (നാമം)
ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം
ആധിക്യം, അധികത, ആതിരേക്യം, അതിരുവിടൽ, അതിശയോക്തി
താന്തോന്നിത്തം, തോന്നിയവാസം, സ്വച്ഛാനുവർത്തനം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത