1. exonerate

    ♪ എക്സോണറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റവിമോചനം ചെയ്യുക, കുറ്റവിമുക്തനാക്കുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുക, തെറ്റി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കുക, കുറ്റക്കാരനല്ലെന്നു വിധിക്കുക
    3. മോചിപ്പിക്കുക, ബാദ്ധ്യതയിൽനിന്നൊഴിവാക്കുക, കുറ്റവിമുക്തനാക്കുക, ക്ഷമിക്കുക, സ്വതന്ത്രമാക്കുക
  2. be exonerated

    ♪ ബി ഇഗ്സോണറേറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശിക്ഷയിൽനിന്നു മുക്തിലഭിക്കുക, കുറ്റവിമുക്തമാക്കപ്പെടുക, കുറ്റമോചനം ചെയ്യപ്പെടുക, മോചിതനാകുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുക
  3. exoneration

    ♪ എക്സോണറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റവിമോചനം, വിസർഗ്ഗം, മോചനം, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കൽ, വീൾച്ച
    3. വെറുതെ വിടൽ, മാപ്പാക്കൽ, കുറ്റവിമോചനം, പൊറുക്കൽ, ക്ഷമ
    4. ക്ഷമിക്കൽ, ക്ഷമാഗുണം, ക്ഷമ, മാപ്പ്, ക്ഷാന്തി
    5. ശിക്ഷ ഇളവുചെയ്യൽ, പൊതുമാപ്പ്, മാപ്പ്, വെറുതെ വിടൽ, മാപ്പുകൊടുക്കൽ
    6. ഒഴിവാക്കൽ, ഒഴിവാക്കപ്പെടൽ, നിയമങ്ങളിൽനിന്നുള്ള മോചനം, സുരക്ഷ, പരിരക്ഷ
  4. exonerated

    ♪ എക്സോണറേറ്റഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊരിപ്പോയ, തടിയൂരിയ, ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കപ്പട്ട, കുഴപ്പത്തിൽ നിന്നുരക്ഷപ്പെട്ട, പ്രയാസത്തിലല്ലാതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക