അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
exuberant
♪ എക്സ്യൂബറന്റ്
src:ekkurup
adjective (വിശേഷണം)
ഉത്സാഹം തിളച്ചുപൊന്തുന്ന, ആഹ്ലാദമുള്ള, പ്രസരിപ്പു കാട്ടുന്ന, അത്യൂത്സാഹമുള്ള, ഉത്സാഹത്താൽ മതിമറന്ന
സമൃദ്ധിയായി വളരുന്ന, തിങ്ങിവളരുന്ന, ധാരാളം വിളയുന്ന, തഴച്ചുവളരുന്ന, സമ്പന്ന
അമിതമായ, അനർഗ്ഗളം പ്രവഹിക്കുന്ന, അനിയന്ത്രിത വികാരപ്രകടന പരമായ, അതിരുകടന്ന, അതിരുകവിഞ്ഞ
exuberate
♪ എക്സ്യൂബറേറ്റ്
src:crowd
verb (ക്രിയ)
സമൃദ്ധിയായുണ്ടാകുക
be exuberant
♪ ബി ഇഗ്സ്യൂബറന്റ്
src:ekkurup
verb (ക്രിയ)
തിളങ്ങുക, സജീവമാകുക, ഊർജ്ജസ്വലമാകുക, ചൊടിയുണ്ടാകുക, ചുണയുണ്ടാകുക
ഉത്സാഹം കൊള്ളുക, അത്യുത്സാഹം കാണിക്കുക, ഉത്സാഹപ്രകർഷം കാണിക്കുക, തിളങ്ങുക, ഉത്സാഹം കാണിക്കുക
exuberance
♪ എക്സ്യൂബറൻസ്
src:ekkurup
noun (നാമം)
ഉല്ലാസം, സന്തോഷകോലഹലം, ആഹ്ലാദം, വിനോദം, ആഹ്ലാദാതിരേകം
ഉല്ലാസം, ജീവിതോല്ലാസം, ജീവിതം ആനന്ദത്തോടെ കഴിച്ചുകൂട്ടൽ, ഭവം, സുഖം
ആനന്ദം, സന്തോഷാതിരേകം, ആനന്ദാതിരേകം, വലിയസന്തോഷം, ഹർഷാതിരേകം
അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം
ഉത്സാഹത്തിമിർപ്പ്, മാനസികോല്ലാസത്തിമിർപ്പ്, സചേതനത്വം, പ്രസരിപ്പ്, ഉന്മേഷം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക