1. faulty

    ♪ ഫോൾട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദോഷമുള്ള, വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത, പൊട്ടിയ, തകർന്ന, കേടുള്ള
    3. ദോഷമുള്ള, വികലമായ, ന്യുനതയുള്ള, അടിസ്ഥാനമില്ലാത്ത, കൃത്യമല്ലാത്ത
  2. notrendered faulty

    ♪ നോട്ട്റെൻഡേർഡ് ഫോൾട്ടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൂഷ്യമുള്ളതാകാത്ത
  3. to render faulty

    ♪ ടു റെൻഡർ ഫോൾട്ടി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തകരാറിലാക്കുക
  4. made faulty

    ♪ മെയ്ഡ് ഫോൾട്ടി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപവദിക്കപ്പെട്ട
  5. be faulty

    ♪ ബി ഫോൾട്ടി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേണ്ടരീതിയിൽ പ്രവർത്തിക്കാതിരിക്കുക, കേടാകുക, തകരാറാവുക, കേടുപറ്റുക, കോട്ടം പറ്റുക
    1. verb (ക്രിയ)
    2. കേടാകുക, പ്രവർത്തിക്കാതാവുക, ന്യുനതയുണ്ടാകുക, ശരിയായി പ്രവർത്തിക്കാതാകുക, തകരാറിലായിരിക്കുക
  6. faultiness

    ♪ ഫോൾട്ടിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യതയില്ലായ്മ, കൃത്യമില്ലായ്മ, സൂക്ഷ്മതയില്ലായ്മ, കണിശതയില്ലായ്മ, കുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക