1. feature

    ♪ ഫീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശേഷലക്ഷണം, പ്രകൃതി, പ്രത്യേകലക്ഷണം, ഭൗതികഗുണം, വിശേഷഗുണം
    3. മുഖം, മുഖഭാവം, വദനം, ആകാരം, രൂപം
    4. പ്രമുഖസ്ഥാനത്തു പ്രദർശിപ്പിക്കുന്ന കൗതൂകവസ്തു, ആകർഷണകേന്ദ്രം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി, സവിശേഷത
    5. ഒരു പ്രത്യേകവിഷയത്തെപ്പറ്റി വാർത്താരൂപത്തിലല്ലാതെ വിവരണാത്മകമായി തയ്യാറാക്കുന്ന ആഖ്യാനം, വിശേഷാൽലേഖനം, പത്രികാലേഖനം, പത്രത്തിലെ പ്രത്യേകപംക്തി, ലേഖനം
    1. verb (ക്രിയ)
    2. നാടകീയമായി ആവിഷ്കരിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, പ്രാധാന്യം കൊടുക്കുക
    3. പ്രധാനഭാഗം അഭിനയിക്കുക, പ്രധാനവേഷമിടുക, താരമാകുക, അഭിനേതാവുക, രംഗത്തവതരിക്കുക
  2. lovely features

    ♪ ലവ്ലി ഫീച്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സുന്ദരമായ ആകാരം
  3. facial feature

    ♪ ഫേഷ്യൽ ഫീച്ചർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഖഛായ
  4. bodily features

    ♪ ബോഡിലി ഫീച്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശാരീരികഘടന
  5. chiselled features

    ♪ ചിസൽഡ് ഫീച്ചേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നല്ല അനുപാതത്തോടുകൂടിയ മുഖരേഖകൾ
  6. be featured

    ♪ ബി ഫീച്ചർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകൃതിപ്പെടുത്തുക, ചിത്രിതമാകുക, പ്രത്യക്ഷപ്പെടുക, ചിത്രീകരിക്കുക, ആവിഷ്കൃതമാവുക
  7. main feature

    ♪ മെയിൻ ഫീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
  8. feature film

    ♪ ഫീച്ചർ ഫിൽം,ഫീച്ചർ ഫിൽം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രം, സിനിമ, ചലനചിത്രം, ചലപടം, പടം
    3. ചലച്ചിത്രം, സിനിമ, പടം, ചിത്രം, സിനിമാപ്പടം
    4. ചലച്ചിത്രം, സിനിമാചിത്രം, സിനിമാപ്രദർശനം, സിനിമ, ചലനചിത്രം
  9. distinctive feature

    ♪ ഡിസ്റ്റിംക്ടീവ് ഫീചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുദ്ര, അടയാളം, സവിശേഷത, സവിശേഷഅടയാളം, സ്വഭാവം
    3. മുഖമുദ്ര, സ്മാരകചിഹ്നം, അടയാളമുദ്ര, സവിശേഷലക്ഷണം, മുഖ്യസവിശേഷത
  10. good feature

    ♪ ഗുഡ് ഫീചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോജനം, അനുകൂലഘടകം, മെച്ചം, ആനുകൂല്യം, അനുകലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക