1. be feverish

    ♪ ബി ഫീവറിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുടുക, പൊള്ളുക, പനിക്കുക, ജ്വരിക്കുക, ചൂടെടുക്കുക
  2. feverish

    ♪ ഫീവറിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരുണിതമായ, തുടുത്ത, ചുവന്ന, ചോരനിറമായ, രക്തവർണ്ണമുള്ള
    3. സ്വബോധമില്ലാത്ത, പിച്ചുംപേയും പറയുന്ന, ഭ്രാന്തചിത്തമായ, മനോനില തെറ്റിയ, അയുക്തികം
    4. ആവേശമുണർന്ന, ഉത്തേജിതമായ, രോമാഞ്ചം കൊണ്ട, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    5. പനിയുള്ള, പനിക്കുന്ന, ജ്വരമുള്ള, ചൂടുള്ള, പനിച്ചൂടുള്ള
    6. ചൂടുള്ള, പനിയുള്ള, പനിക്കോളുള്ള, ജ്വര, ജ്വരിത
  3. feverishness

    ♪ ഫീവറിഷ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫീവർ, പനി, ജ്വരം, ജ്വര, താപം
    3. അനിയന്ത്രിതക്ഷോഭം, ചിത്തവിക്ഷോം, സിരാവിക്ഷോഭം, മനോനാശം, ചിത്തഭ്രമം
    4. ജ്വരമൂർച്ഛ, സന്നി, സന്നിപാതം, പിച്ച്, പനിപ്പിച്ച്
    5. പരിഭ്രമം, ചിത്തക്ഷോഭം, മനോനാശം, ചിത്തഭ്രമം, ഭ്രാന്ത്
    6. ഹിസ്റ്റീരിയ, ഉന്മാദം, വാതോന്‍മാദം, ഉന്മാദാവസ്ഥ, മൂർച്ഛ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക