- verb (ക്രിയ)
 
                        അത്ഭുതപ്പെടുത്തുക, വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക, അമ്പരക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാകുക
                        
                            
                        
                     
                    
                        അത്ഭുതപ്പെടുക, അതിശയം കൂറുക, ആശ്ചര്യപ്പെടുക, വിസ്മയിക്കുക, വിസ്മയപ്പെടുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
                        
                            
                        
                     
                    
                        ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
                        
                            
                        
                     
                    
                        വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
                        
                            
                        
                     
                    
                        ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
                        
                            
                        
                     
                    
                        ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        വിസ്മയനീയ, വിസ്മയകരം, അതിശയിപ്പിക്കുന്ന, വിസ്മാപക, വിസ്മയിപ്പിക്കുന്ന