1. over fond

    ♪ ഓവർ ഫോണ്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അമിതവാത്സല്യമുള്ള
    3. അത്യാസക്തിയുള്ള
  2. to pat fondly

    ♪ ടു പാറ്റ് ഫോണ്ട്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാത്സല്യത്തോടെ തട്ടുക
  3. fondness

    ♪ ഫോണ്ട്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹം, ഇഷ്ടം, ഇതവ്, പ്രസാദം, വാത്സല്യം
    3. ഇഷ്ടം, വിരുപ്പം, പ്രിയം, താത്പര്യം, പ്രത്യേകഇഷ്ടം
  4. with fondness

    ♪ വിത്ത് ഫോൺഡ്നെസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വാത്സല്യത്തോടെ
  5. fond

    ♪ ഫോണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
    3. സ്നേഹിക്കുന്ന, പ്രിയമുള്ള, ലാളനയുള്ള, വത്സലമായ, പ്രീതമായ
    4. മൂഢമായ, മതികെട്ട, അയഥാർത്ഥമായ, യാഥാർത്ഥ്യബോധമില്ലാത്ത, അപ്രായോഗികബുദ്ധിയായ
  6. be fond of

    ♪ ബി ഫോണ്ട് ഒഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്നേഹം തോന്നുക, ഇഷ്ടം തോന്നുക, പരിപാലിക്കുക, ഇഷ്ടപ്പെടുക, സ്നേഹിക്കുക
    1. verb (ക്രിയ)
    2. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
    3. ഇഷ്ടപ്പെടുക, ഇഷ്ടമാകുക, ഉകയുക, ഉകയ്ക്കുക, പ്രിയമായിരിക്കുക
    4. പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
    5. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
  7. fond of

    ♪ ഫോണ്ട് ഒഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത സ്നേഹബന്ധമുള്ള, നിരത, വളരെ അടുപ്പമുള്ള, വലിയ അടുപ്പമുള്ള, അതിസക്ത
    3. ആസക്തിയുള്ള, അതിതാല്പര്യമുള്ള, സുരത, അത്യന്തം താത്പര്യമുള്ള, ആകർഷിത
    1. phrase (പ്രയോഗം)
    2. അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ
  8. be very fond of

    ♪ ബി വെറി ഫോണ്ട് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷടപ്പെടുക, നെഞ്ചേറ്റുക, അധികമിഷ്ടപ്പെടുക, പ്രിയം തോന്നുക, താൽപര്യപ്പെടുക
  9. very fond of

    ♪ വെറി ഫോൺഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിപ്പിക്കപ്പെട്ട, മതി മറന്നുപോയ, മതിമയങ്ങിയ, ചപലപ്രണയത്തിനടിപ്പെട്ട, വലിയ ഇഷ്ടത്തിലായ
  10. fondness for

    ♪ ഫോണ്ട്നസ് ഫോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നേഹബന്ധം, ബന്ധം, അടുപ്പം, ഉപസംഗം, ഉപാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക