- 
                
retail sales
♪ റീടെയിൽ സെയിൽസ്- noun (നാമം)
 - ചില്ലറവിൽപ്പന
 
 - 
                
sales tax
♪ സേല്‍സ് ടാക്സ്- noun (നാമം)
 - വിൽപനനികുതി
 - വില്പന നികുതി
 
 - 
                
sale tax
♪ സേല്‍ ടാക്സ്- noun (നാമം)
 - വില്പന നികുതി
 
 - 
                
sale deed
♪ സേല്‍ ഡീഡ്- noun (നാമം)
 - തീറാധാരം
 
 - 
                
sales clerk
♪ സേല്‍സ് ക്ലര്‍ക്ക്- noun (നാമം)
 - കടയിൽ സാധനം എടുത്തു കൊടുക്കുന്ന ആൾ
 
 - 
                
public sale
♪ പബ്ലിക് സെയിൽ- noun (നാമം)
 - പരസ്യവിൽപന
 - ലേലം
 
 - 
                
sale
♪ സേല്‍- noun (നാമം)
 
 - 
                
opening sale
♪ ഓപ്പണിംഗ് സെയിൽ- noun (നാമം)
 - ആദ്യ വിൽപ്പന
 
 - 
                
for sale
♪ ഫോർ സെയിൽ- verb (ക്രിയ)
 
 - 
                
clearance sale
♪ ക്ലിയറൻസ് സെയിൽ- noun (നാമം)
 - മിച്ചം വരുന്ന സ്റ്റോക്ക് തീർക്കാനുള്ള വിൽപന