1. forgotten

    ♪ ഫോഗോട്ടൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറക്കപ്പെട്ട, വിസ്മൃതിയിലായ, മറവിയിലാണ്ട, വിസ്മൃത, അഗണിത
  2. be forgotten

    ♪ ബി ഫർഗോട്ടൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടതയിൽ സമയം തള്ളിനീക്കുക, തളർത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുക, ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുക, മെല്ലിക്കുക മെലിയുക, ശോഷിക്കുക
  3. not to be forgotten

    ♪ നോട്ട് ടു ബി ഫോർഗോട്ടൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിസ്മരണീയ, അവിസ്മാര്യ, മറക്കത്തക്കതല്ലാത്ത, വിസ്മരിക്കാനാകാത്ത, മറക്കാനാവാത്ത
  4. never to be forgotten

    ♪ നെവർ ടു ബി ഫോർഗോട്ടൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മായാത്ത, മങ്ങാത്ത, മങ്ങിപ്പോകാത്ത, മാഞ്ഞുപോകാത്ത, അക്ഷയം
    3. അവിസ്മരണീയ, അവിസ്മാര്യ, മറക്കത്തക്കതല്ലാത്ത, വിസ്മരിക്കാനാകാത്ത, മറക്കാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക