1. frighten

    ♪ ഫ്രൈറ്റൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
  2. frightening

    ♪ ഫ്രൈറ്റനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന, സംഭീതമാക്കുന്ന, ഭീതിദമായ, ത്രസിപ്പിക്കുന്ന
  3. to get frightened

    ♪ ടു ഗെറ്റ് ഫ്രൈറ്റൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക
  4. to be frightened

    ♪ ടു ബി ഫ്രൈറ്റൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭീതമാവുക
  5. be frightened

    ♪ ബി ഫ്രൈറ്റൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിച്ചുവിറയ്ക്കുക, പേടിക്കുക, ഭയപ്പെടുക, ആശങ്കിക്കുക, പരിങ്ങുക
  6. someone frighten

    ♪ സംവൺ ഫ്രൈട്ടൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയഭീതിയുണർത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, പരിഭ്രാന്തിയിലാക്കുക, സംഭ്രമിപ്പിക്കുക
  7. frightened

    ♪ ഫ്രൈറ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    3. ആശങ്കയുള്ള, ഭയമുള്ള, ഉത്കണ്ഠയുള്ള, വരണ്ഡക, ഭയപ്പെടുന്ന
    4. ഭയമുള്ള, ഭയക്കുന്ന, ഭയന്ന, വരണ്ഡക, ഭയപ്പെടുന്ന
    5. ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
    6. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
  8. easily frightened

    ♪ ഈസിലി ഫ്രൈറ്റൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
    3. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
  9. frightened out of one's wits

    ♪ ഫ്രൈറ്റൻഡ് ഔട്ട് ഓഫ് വൺസ് വിറ്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയസ്തബ്ധനായ, ഭയന്ന, ഭീത, ചകിത, ത്രാസിത
    3. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
    4. ഭീതം, ഭയന്ന, ഭയപ്പെട്ട, വിരണ്ട, അരണ്ട
  10. frighten to death

    ♪ ഫ്രൈറ്റൻ ടു ഡെത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയസ്തബ്ധമാക്കുക, സംഭീതമാക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക
    3. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക
    4. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക