1. frugal

    ♪ ഫ്രൂഗൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിതവ്യയിയായ, പിടിച്ചു ചെലവുചെയ്യുന്ന, സൂക്ഷ്മതയോടെ ചെലവു ചെയ്യുന്ന, മിതവ്യയശീലമുള്ള, കൃപണനായ
    3. ചെലവുകുറഞ്ഞ, അല്പമാത്രമായ, രേഖാമാത്രം, അല്പമായ, സ്വല്പമായ
  2. be frugal

    ♪ ബി ഫ്രൂഗൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക
    3. ലോഭിക്കുക, ലുബ്ധിക്കുക, ചുരുക്കുക, പിശുക്കുക, പിശുക്കുകാട്ടുക
    4. അളവുവയ്ക്കുക, ചെലവു കുറയ്ക്കുക, ലുബ്ധു കാട്ടുക, ചിലവുചുരുക്കുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക
    5. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
    6. ചിലവുചുരുക്കുക, ലുബ്ധിച്ചു ചെലവാക്കുക, ലോഭിക്കുക, അരിഷ്ടിക്കുക, മിതവ്യയം ശീലിക്കുക
  3. be frugal with

    ♪ ബി ഫ്രൂഗൽ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടിച്ചൊപ്പിക്കുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, വളരെ സൂക്ഷിച്ചു കെെകാര്യം ചെയ്യുക, സൂക്ഷ്മതയോടെ ചെലവു ചെയ്യുക, അല്പം വിനിയോഗിക്കുക
    3. സംരക്ഷിക്കുക, പാലിക്കുക, വിഭവങ്ങൾ ശ്രദ്ധാപൂർവ്വം കെെകാര്യം ചെയ്യുക, മിതവ്യയത്തോടെ നിർവ്വഹിക്കുക, പരിപാലിക്കുക
  4. frugality

    ♪ ഫ്രൂഗാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതവ്യയം, മിതവിനിയോഗം, മിതവ്യയശീലം, പരിമിത വ്യയം, ചെലവുചുരുക്കൽ
    3. സമ്പദ്ക്ഷമത, മിതവ്യയം, ധനവർദ്ധന, മിച്ചം, മിച്ചംപിടിക്കൽ
    4. സംരക്ഷണം, രക്ഷാധികാരം, പതിത്വം, പരിപാലനം, പോറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക