1. be full of life

    ♪ ബി ഫുൾ ഒഫ് ലൈഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിളങ്ങുക, സജീവമാകുക, ഊർജ്ജസ്വലമാകുക, ചൊടിയുണ്ടാകുക, ചുണയുണ്ടാകുക
  2. full of life

    ♪ ഫുൾ ഓഫ് ലൈഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊർജ്ജസ്വലനായ, ചുറുചുറുക്കുള്ള, ആശുകാരി, ഔജസിക, ഓജസ്സുള്ള
    3. ചേതനയുള്ള, ചെെതന്യമുള്ള, ജീവനുള്ള, സജീവമായ, ഊർജ്ജസ്വല
    4. ഉത്സാഹം തിളച്ചുപൊന്തുന്ന, ആഹ്ലാദമുള്ള, പ്രസരിപ്പു കാട്ടുന്ന, അത്യൂത്സാഹമുള്ള, ഉത്സാഹത്താൽ മതിമറന്ന
    5. ഊർജ്ജസ്വലമായ, ഉന്മേഷമുള്ള, ഓജസ്സള്ള, ജീവത്തായ, ചൊടിപ്പുള്ള
    6. ഓജസ്സുള്ള, ഉത്സാഹമുള്ള, ചേതനത്വമുള്ള, ജീവത്തായ, സചേതനമായ
  3. live life to the full

    ♪ ലൈവ് ലൈഫ് ടു ദ ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുഖിക്കുക, സുഖിച്ചുജീവിക്കുക, ജീവിതം ആസ്വദിക്കുക, സ്വസ്ഥമാകുക, സുഖമായി വർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക