1. give the glad eye to

    ♪ ഗിവ് ദ ഗ്ലാഡ് ഐ ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശൃംഗാരപൂർവ്വം വീക്ഷിക്കുക
  2. glad

    ♪ ഗ്ലാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടമായ, സന്തോഷകരമായ, പ്രഹൃഷ്ടമായ, ആനന്ദകരമായ
    3. സന്തോഷത്തോടെ യുള്ള, സ്വമനസ്സാലെയുള്ള, സന്നദ്ധതയുള്ള, ഉത്സാഹമുള്ള, താല്പര്യമുള്ള
    4. ആഹ്ലാദകരം, ആനന്ദകരമായ, സ്വാഗതാർഹമായ, സുഖിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന
  3. gladly

    ♪ ഗ്ലാഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സന്തോഷത്തോടെ, സന്തുഷ്ടിയോടെ, അമ്പോട്, ഊഢമോദം, ആരൂഢമോദം
  4. be glad about

    ♪ ബി ഗ്ലാഡ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, ആഹ്ലാദം തോന്നുക, ഇതവുക, ഹിതകരമാവുക, സ്വീകരിച്ചംഗീകരിക്കുക
  5. glee gladness

    ♪ ഗ്ലീ ഗ്ലാഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാഹ്ലാദം, പരമാനന്ദം, ആനന്ദം, പ്രയസ്സ്, അമിതാനന്ദം
  6. be glad

    ♪ ബി ഗ്ലാഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  7. glad to be of assistance

    ♪ ഗ്ലാഡ് ടു ബി ഓഫ് അസിസ്റ്റൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹകരണമനോഭാവമുള്ള, സഹായം ചെയ്യുന്ന, സഹായിയായ, സഹായസന്നദ്ധതയുള്ള, പരികര
  8. glad rags

    ♪ ഗ്ലാഡ് റാഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർണ്ണശബളമായ വസ്ത്രങ്ങൾ, നേർമ്മയുള്ള ആടയാഭരണങ്ങൾ, മോടിവസ്ത്രങ്ങൾ, രാജകീയവസ്ത്രങ്ങൾ, വിശേഷവസ്ത്രങ്ങൾ
    3. ഏറ്റവും നല്ലവേഷം, ആഡംബര സമൃദ്ധമായ വേഷഭൂഷാലങ്കരണം, ശൃംഗാരവേഷം, ഉള്ളതിൽ ഏറ്റവും നല്ല വസ്ത്രം, വിശേഷവസ്ത്രം
    4. ഡ്രസ്സ്, തുണി, വസ്ത്രം, വസി, സാരംഗം
  9. put on one's glad rags

    ♪ പുട്ട് ഓൺ വൺസ് ഗ്ലാഡ് റാഗ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക
    3. അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയായി വസ്ത്രം ധരിക്കുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, വേഷഭൂഷകൾ അണിയുക
  10. gladness

    ♪ ഗ്ലാഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനന്ദം ഉല്ലാസം, ഉല്ലസത, പരമാനന്ദം, ആഹ്ലാദം, ഹർഷം
    3. ആഹ്ലാദം, മാദം, മാദനം, സന്തോഷിക്കൽ, ഉല്ലസിക്കൽ
    4. ആത്മപ്രഹർഷം, പരമാനന്ദം, മഹാനന്ദം, അത്യാനന്ദം, വിഹർഷം
    5. വിജയാഹ്ലാദം, ജയാഹ്ലാദം, ആഹ്ലാദത്തിമിർപ്പ്, ജയാഘോഷം, വിജയോത്സവം
    6. ആഹ്ലാദം, പ്രമോദം, പ്രമോദനം, ഉല്ലാസം, ഉല്ലസത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക