1. be good reason for

    ♪ ബി ഗുഡ് റീസൺ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യമായി വരുക, തക്കതായ കാരണമുണ്ടാകുക, മതിയായ കാരണമാകുക, നല്ലൊരു കാരണം കിട്ടുക, സാധൂകരണമാകുക
  2. with good reason

    ♪ വിത്ത് ഗുഡ് റീസൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യഥായോഗ്യമായി, അർഹിക്കുന്ന പോലെ, ന്യായമായി, നീതീകരിക്കും വിധം, സകാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക