- 
                
government land
♪ ഗവേൺമെന്റ് ലാൻഡ്- noun (നാമം)
 - സർക്കാർഭൂമി
 
 - 
                
government in exile
♪ ഗവേൺമെന്റ് ഇൻ എക്സൈൽ- noun (നാമം)
 - സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോൾ ഭാവിയിൽ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവർ വിദേശമണ്ണിൽ ഉണ്ടാക്കുന്ന താത്കാലിക സർക്കാർ
 
 - 
                
chief god governing the elements
♪ ചീഫ് ഗോഡ് ഗവേണിംഗ് ദ എലിമെന്റ്സ്- noun (നാമം)
 - പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവൻ
 
 - 
                
government servant
♪ ഗവേൺമെന്റ് സർവന്റ്- noun (നാമം)
 - ഗവൺമെന്റുദ്യോഗസ്ഥൻ
 
 - 
                
interim government
♪ ഇൻററിം ഗവൺമെൻറ്- noun (നാമം)
 - ഇടക്കാലഗവൺമെന്റ്
 
 - 
                
govern
♪ ഗവേൺ- verb (ക്രിയ)
 
 - 
                
self-governing
♪ സെൽഫ്-ഗവേണിംഗ്- adjective (വിശേഷണം)
 
 - 
                
governance report
♪ ഗവേർണൻസ് റിപ്പോർട്ട്- noun (നാമം)
 - ഭരണ വൃത്താന്തരേഖ
 
 - 
                
government
♪ ഗവേൺമെന്റ്- noun (നാമം)
 
 - 
                
local self-government body
♪ ലോക്കൽ സെൽഫ്-ഗവൺമെന്റ് ബോഡി- noun (നാമം)
 - തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ