- verb (ക്രിയ)
 
                        അരുതാത്തതു ചെയ്യുക, കുറ്റംചെയ്ക, പാതകം ചെയ്യുക, കൃത്യം നടപ്പാക്കുക, പാപം ചെയ്യുക
                        
                            
                        
                     
                    
                        അരുതാത്തതു ചെയ്യുക, കുറ്റംചെയ്ക, തെറ്റുചെയ്യുക, കുറ്റക്കാരനാകുക, കുറ്റവാളിയാവുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കുറ്റം ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, എല്ലാം തുറന്നുപറയുക, കുറ്റസമ്മതം നടത്തുക, ചെയ്ത തെറ്റു തുറന്നു പറയുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        അപരാധി, അക്രമി, കുറ്റക്കാരൻ, കുറ്റാരോപിതൻ, പാപി
                        
                            
                        
                     
                    
                        അക്രമി, അക്രമം പ്രവർത്തിക്കുന്നവൻ, കുറ്റവാളി, തെറ്റുകാരൻ, അപരാധി
                        
                            
                        
                     
                    
                        അപരാധി, കുറ്റക്കാരൻ, കുറ്റാരോപിതൻ, പാപി, കുറ്റം ചെയ്തവൻ
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏറ്റുപറയുക, ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, സമ്മതിക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        ഏൽക്കുക, സമ്മതിക്കുക, ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏൽക്കുക, കുറ്റം സമ്മതിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കുറ്റവിമുക്തമാക്കുക, വെറുതെ വിടുക, മോചിപ്പിക്കുക, കുറ്റവിമോചനം ചെയ്യുക, കുറ്റക്കാരനല്ലെന്നു വിധിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ഇളിഭ്യനായ, ലജ്ജിച്ചു തലതാഴ്ത്തിയ, ഏറ്റം ലജ്ജിച്ച, സലജ്ജം, ലജ്ജാപൂർവ്വം
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കുറ്റപ്പെടുത്തുക, കുറ്റം പറയുക, ഉത്തരവാദിയാക്കുക, പഴിചാരുക, നിന്ദിക്കുക
                        
                            
                        
                     
                    
                        ശിക്ഷിക്കുക, കുറ്റക്കാരനെന്നുസ്ഥാപിക്കുക, കുറ്റക്കാരനെന്നു കാണുക, ശിക്ഷവിധിക്കുക, കുറ്റക്കാരനെന്നു വിധിക്കുക
                        
                            
                        
                     
                    
                        കുറ്റവാളിയെന്നു വിധിക്കുക, ശിക്ഷവിധിക്കുക, ശിക്ഷിക്കുക, ദണ്ഡിക്കുക, ദണ്ഡനത്തിനു വിധിക്കുക
                        
                            
                        
                     
                    
                        ചുമത്തുക, കുറ്റം ചുമത്തുക, ബന്ധിപ്പിക്കുക, ആരോപിക്ക, ഉത്തരവാദിയാക്കുക