1. be hauled over the coals

    ♪ ബി ഹോൾഡ് ഓവർ ദ കോൾസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  2. haul over the coals

    ♪ ഹോൾ ഓവർ ദ കോൾസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നരകം കാണിക്കുക, കഠിനമായ വാക്കുകൾ കൊണ്ടു ശിക്ഷിക്കുക, കഠിനമായി ശാസിക്കുക, കഠിനമായി ശകാരിക്കുക, പൊരുവുക
    1. phrasal verb (പ്രയോഗം)
    2. അടിച്ചിരുത്തുക, ശകാരിക്കുക, ശകാരിച്ചിരുത്തുക, ഭർത്സിക്കുക, പരുഷമായി ശകാരിക്കുക
    1. verb (ക്രിയ)
    2. താക്കീതു ചെയ്യുക, അറിവു കൊടുക്കുക, ജാഗ്രതയായിരിക്കണമെന്നു മുന്നറിവു നല്കുക, ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക
    3. ഭർത്സിക്കുക, പരുഷമായി ശകാരിക്കുക, ഗർഹിക്കുക, വിഗർഹിക്കുക, ശകാരിക്കുക
    4. ശകാരിക്കുക, കഠിനമായി ശാസിക്കുക, വഴക്കുപറയുക, തൊലിയുരിക്കുക, പ്രഹരിക്കുക
    5. ശാസിക്കുക, ശകാരിക്കുക, വിമർശിക്കുക, കഠിനമായി വിമർശിക്കുക, കഠിനമായി ശാസിക്കുക
    6. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
  3. haul over the coals tell off

    ♪ ഹോൾ ഓവർ ദ കോൾസ് ടെൽ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതുചെയ്യുക, കർക്കശമായി താക്കീതു ചെയ്ക, ശാസിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക