1. honest person

    ♪ ഓണസ്റ്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സത്യസന്ധൻ
  2. honest

    ♪ ഓണസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യസന്ധതയുള്ള, ഋജുമതിയായ, നിഷ്കപട, സത്യസന്ധമായ, ശുചി
    3. സത്യസന്ധമായ, സത്യപൂര്‍ണ്ണമായ, ഋജു, സത്യമായ, കപടമല്ലാത്ത
    4. സത്യമായ, സരള, യഥാർത്ഥമായ, പ്രാകൃതികമായ, സ്വാഭാവികമായ അവ്യാജമായ
  3. turn an honest penny

    ♪ ടേൺ ആൻ ഓണസ്റ്റ് പെന്നി
    src:crowdShare screenshot
    1. idiom (ശൈലി)
    2. സത്യസന്ധമായി പണം ഉണ്ടാക്കുക
  4. honestly

    ♪ ഓണസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സത്യസന്ധമായി, സത്യമായി, നീതിയായി, നീതിപൂർവമായി, ന്യായമായി
    3. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
  5. be honest

    ♪ ബി ഒണസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക
  6. to be honest

    ♪ ടു ബി ഓണസ്റ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുറന്നുപറഞ്ഞാൽ, സത്യസന്ധമായി പറഞ്ഞാൽ, സത്യം പറയുകയാണെങ്കിൽ, സത്യം പറഞ്ഞാൽ, അകെെതവമായി
    3. ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
  7. speak honestly

    ♪ സ്പീക്ക് ഓനസ്റ്റ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
  8. make an honest woman of

    ♪ മെയ്ക് ആൻ ഓണസ്റ്റ് വുമൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കല്യാണം കഴിക്കുക, ഉദ്വഹിക്കുക, വിവാഹം കഴിക്കുക, കുടികൂടുക, വിവാഹം കഴിച്ചുകൊണ്ടുപോകുക
    3. വിവാഹം ചെയ്യുക, വേദിക്കുക, വേൾക്കുക, ഭാര്യയായി അല്ലെങ്കിൽ ഭർത്താവായി സ്വീകരിക്കുക, കലാണമണ്ഡപത്തിലേക്ക് ആനയിക്കുക
  9. consider honest

    ♪ കൺസിഡർ ഓണസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വസിക്കുക, തേറുക, ബോദ്ധ്യംവരുക, പ്രമാണിക്കുക, നാടുക
  10. the honest truth

    ♪ ദ ഓണസ്റ്റ് ട്രൂത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുത, നിജസ്ഥിതി, സത്യസ്ഥിതി, ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ സംഭവിച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക