1. boat-hook

    ♪ ബോട്ട്-ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
  2. fishing hook

    ♪ ഫിഷിംഗ് ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സ്യം പിടിക്കാനുള്ള കൊളുത്ത്
  3. hooked

    ♪ ഹുക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊളുത്തുപോലെ വളഞ്ഞ, കൊളുത്തുപോലെയുള്ള, കൊളുത്തിന്റെ ആകൃതിയിലുള്ള, സങ്കുചിത, വളഞ്ഞ
    3. കുരുക്കിൽപെട്ട, മയക്കുമരുന്നിന്റെ പിടിയിലായ, മദ്യമോ മയക്കുമരുന്നോ പതിവായികഴിക്കുന്ന, മയക്കുമരുന്നുപയോഗിക്കുന്നശീലമുള്ള, മയക്കുമരുന്നിനടിപ്പെട്ട
    4. പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
  4. angled hook

    ♪ ആംഗിൾഡ് ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. തോട്ടി
  5. hook up with

    ♪ ഹുക്ക് അപ് വിത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കണ്ടു മുട്ടുക
  6. wriggle off the hook

    ♪ റിഗിൾ ഓഫ് ദ ഹുക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വത്തിൽ നിന്ൻ ഒഴിഞ്ഞു നിൽക്കുക
  7. by hook or by crook

    ♪ ബൈ ഹുക്ക് ഓർ ബൈ ക്രൂക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എങ്ങനെയെങ്കിലും, ന്യായമായോ അന്യായമായോ, ഏതുവിധേനയും, നയംകൊകെോണ്ടോ ഭയപ്പെടുത്തിയോ, മര്യാദയിൽ കൂടിയോ ബലപ്രയോഗത്തിലൂടെയോ
  8. hook

    ♪ ഹുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹൂക്ക്, കൊളുത്ത്, കുളത്ത്, പൂട്ട്, ഊക്കു്
    3. കൊളുത്ത്, ആസഞ്ജനം, കുടുക്ക്, തുറട്, കൊക്ക
    4. ചൂണ്ട, ചൂണ്ടൽ, ബഡിശം, മത്സ്യബന്ധനം, മത്സ്യവേധനം
    5. മുഷ്ടിപ്രഹരം, ഇടി, കുത്ത്, അടി, പ്രഹരം
    1. verb (ക്രിയ)
    2. കൊളുത്തുക, കുളത്തുക. കൊളുത്തിയിടുക, തൊടുത്തുക, തൂക്കുക, തൂക്കിയിടുക
    3. വളയ്ക്കുക, ചുറ്റുക, ചുരുട്ടുക, കൊളുത്തിയിടുക, വളച്ചിടുക
    4. കുടുക്കുക, പിടിക്കുക, കെണിയിലാക്കുക, ചൂണ്ടയില്‍പ്പെടുത്തുക, കൊളുത്തിവലിക്കുക
  9. off the hook

    ♪ ഓഫ് ദ ഹുക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഊരിപ്പോയ, തടിയൂരിയ, ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കപ്പട്ട, കുഴപ്പത്തിൽ നിന്നുരക്ഷപ്പെട്ട, പ്രയാസത്തിലല്ലാതായ
  10. reaping hook

    ♪ രീപ്പിംഗ് ഹുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അരിവാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക