1. hot under the collar

    ♪ ഹോട്ട് അണ്ടർ ദ കോളർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
  2. be hot under the collar

    ♪ ബി ഹോട്ട് അണ്ടർ ദ കോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    3. ചൂടാകുക, കോപിക്കുക, കയർക്കുക, വീറുക, കയയ്ക്കുക
    4. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക