1. hysterical

    ♪ ഹിസ്റ്റെറിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മത്തമായ, മൂർച്ഛാവത്തായ, സംഭ്രാന്തമായ, അത്യധികം ആകുലമായ, വാതോന്മാദമുള്ള
    3. അത്യന്തംരസകരമായ, ഹർഷമൂർച്ഛയുണ്ടാക്കുന്ന, അതിരസികത്തരം നിറഞ്ഞ, വലിയ തമാശയ്ക്കുവകനല്‍കുന്ന, വിനോദിപ്പിക്കുന്ന
  2. hysterics

    ♪ ഹിസ്റ്റെറിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിയന്ത്രിതക്ഷോഭം, ചിത്തവിക്ഷോം, സിരാവിക്ഷോഭം, മനോനാശം, ചിത്തഭ്രമം
    3. ഭ്രാന്തമായ ചിരി, ഹർഷമോഹം, അവച്ഛുരിതം, അട്ടഹാസം, അട്ടഹാസ്യം
  3. be hysterical

    ♪ ബി ഹിസ്റ്റെറിക്കൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  4. hysterically funny

    ♪ ഹിസ്റ്റെറിക്കലി ഫണ്ണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    3. അത്യന്തംരസകരമായ, ഹർഷമൂർച്ഛയുണ്ടാക്കുന്ന, അതിരസികത്തരം നിറഞ്ഞ, വലിയ തമാശയ്ക്കുവകനല്‍കുന്ന, വിനോദിപ്പിക്കുന്ന
    4. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    5. സോല്ലാസമായ, ഏറെ ചിരിപ്പിക്കുന്ന, ചിരിച്ചു മറിയുന്ന, ഹർഷമൂർച്ഛയുണ്ടാക്കുന്നത്ര നേരമ്പോക്കായ, ഭ്രാന്തുപിടിച്ചതുപോലെ ചിരിപ്പിക്കുന്ന
    6. അത്യന്തം രസകരമായ, അതിരസകരമായ, തമാശയായ, ചിരിപ്പിക്കുന്ന, വളരെ രസാവഹമായ
  5. get hysterical

    ♪ ഗെറ്റ് ഹിസ്റ്റീരിക്കൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക
  6. become hysterical

    ♪ ബികം ഹിസ്റ്റെറിക്കൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക