1. immerse

    ♪ ഇമേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുക്കുക, നിമഗ്നമാക്കുക, നിമജ്ജിപ്പിക്ക, ആമഗ്നമാക്കുക, താഴ്ത്തുക
    3. ജ്ഞാനസ്നാനം ചെയ്യിക്കുക, പള്ളിയിൽവച്ചു മതപരമായ ചടങ്ങുകൾ സഹിതം നാമകരണം ചെയ്ക, ക്രിസ്തുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം ചെയ്യിച്ചു പേരിടുക, സെെത്തു പൂശുക, നാമകരണം ചെയ്ക
    4. മുഴുകുക, മഗ്മമാകുക, ആമഗ്നമാകുക, ആമഞ്ജിക്കുക, ആണ്ടുമുങ്ങുക
  2. be immersed in

    ♪ ബി ഇമ്മേഴ്സ്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
    3. മുങ്ങുക, മുങ്ങിയിരിക്കുക, നിമഗ്നമാകുക, പൂരിതമാകുക, കുതിരുക
  3. immersed in

    ♪ ഇമേഴ്സ്ഡ് ഇൻ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അടിയിൽ, മുങ്ങി, അടിയിൽപെട്ട്, ആഴ്ന്ന്, ആഴ്ത്തപ്പെട്ട്
  4. immersion

    ♪ ഇമേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുക്ക്, മുക്കൽ, നിമഞ്ജനം, ആമജ്ജനം, ഗാഹം
    3. ഉൾപ്പെടൽ, അന്തർഭവിക്കൽ, ഉൾക്കൊള്ളൽ, സംഗ്രഹം, ഗർഭീകരണം
  5. total-immersion

    ♪ ടോട്ടൽ-ഇമേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രുത, തീവ്ര, തീക്ഷ്ണ, ഗാഢമായ, ത്വരിത
  6. immersed

    ♪ ഇമേഴ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണമായ അഭിനിവേശമുള്ള, ഒരേ ചിന്തയിൽ നിരന്തര വ്യാപൃതനായിരിക്കുന്ന, നിമഗ്നമായ, വ്യാമുഗ്ദ്ധ, കൃത്യാന്തരവ്യാപൃതമായ
    3. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
    4. വെള്ളത്തിനടിയിലായ, വെള്ളത്തിൽ മുങ്ങിയ, വെള്ളത്തിൽ ആഴ്ന്ന, അവപ്ലൂത, പരിപ്ലുത
    5. തിരക്കിലായ, ജോലിത്തിരക്കുള്ള, പണിത്തിരക്കുള്ള, തിടുക്കമുള്ള, വ്യാപൃത
    6. മുഴുകിയ, ആമഗ്ന, ലീന, നിലീന, പ്രലീന
  7. immersed in thought

    ♪ ഇമേഴ്സ്ഡ് ഇൻ തോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക