1. impudence

    ♪ ഇംപ്യൂഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
  2. impudent

    ♪ ഇംപ്യൂഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമായ, അധികപ്രസംഗമായ, ദുർവ്വിനീതമായ, ഉദ്ധതം, ധിക്കാരം നിറഞ്ഞ
  3. be impudent

    ♪ ബി ഇംപ്യൂഡന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അമിതസ്വാതന്ത്യ്രം പ്രകടിപ്പിക്കുക, ദുഃസ്വാതന്ത്യ്രം കാട്ടുക, കൂടുതൽ സ്വാതന്ത്യ്രമെടുക്കുക, അതിപരിചയം ഭാവിക്കുക, മടുപ്പിക്കുന്ന തരത്തിൽ അടുപ്പം കാണിക്കുക
  4. impudent person

    ♪ ഇംപ്യൂഡന്റ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രധാനിയായ അഹങ്കാരി, നിസ്സാരൻ, നിസ്സാരവ്യക്തി, ആറാംകൂലി, ഏഴാംകൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക