1. huff

    ♪ ഹഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂര്‍ഖത്വം, മുഷിച്ചിൽ, നീരസം, ചീത്തപ്രകൃതം, കുപിതനായിരിക്കുന്ന അവസ്ഥ
  2. be in a huff

    ♪ ബി ഇൻ എ ഹഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുപ്പു കാട്ടുക, ദുർമ്മുഖം കാട്ടുക, മുഷിഞ്ഞു പെരുമാറുക, നിരുത്സാഹിയായിരിക്കുക, മുഷിച്ചിൽ കാണിക്കുക
  3. huff and puff

    ♪ ഹഫ് ആൻഡ് പഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിതയ്ക്കുക, കതയ്ക്കുക, അണയ്ക്കുക, കിഴയ്ക്കുക, കിഴെക്കുക
  4. go into a huff

    ♪ ഗോ ഇൻടു എ ഹഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  5. in a huff

    ♪ ഇൻ എ ഹഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
    3. അസംതൃപ്ത, അദ്ധ്യാരൂഢ, അകൃതകൃത്യ, തൃപ്തിവരാത്ത, അകൃതകാമ
    4. കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട
    5. ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
    6. അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരസ്യമായി അപമാനിക്കപ്പെട്ട, വിപ്രലബ്ധ, അവക്രുഷ്ട
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക