1. contact lens

    ♪ കോൺടാക്റ്റ് ലെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാഴ്ചക്കുറവു പരിഹരിക്കൻ കണ്ണിനുള്ളിൽ ധരിക്കുന്ന ഒരു തരം പ്ലാസ്റ്റിക് കവചം
  2. contact

    ♪ കോൺടാക്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പർക്കം, സ്പർശം, സ്പർശനം, അവമർശം, തൊടൽ
    3. സമ്പർക്കം, വിവരവിനിമയം, ആശയവിനിമയം, എഴുത്തുകുത്ത്, കത്തിടപാട്
    4. സമ്പർക്കം, ബന്ധം, പരിചയം, പരിചിതൻ, പരിചയക്കാരൻ
    1. verb (ക്രിയ)
    2. സമ്പർക്കം പുലർത്തുക, ബന്ധപ്പെടുക, സമ്പർക്കത്തിൽ ഏർപ്പെടുക, സന്ധിക്കുക, ആയശവിനമയം നടത്തുക
  3. be in contact

    ♪ ബി ഇൻ കോണ്ടാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹകരിച്ചു പ്രവർത്തിക്കുക, ബന്ധം പുലർത്തുക, ഒത്തെൊരുമിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, സംശ്ശേഷിക്കുക
    3. സംവദിക്കുക, ബന്ധം പുലർത്തുക, സമ്പർക്കം പുലർത്തുക, സമ്പർക്കത്തിൽ ഏർപ്പെടുക, സമ്പർക്കമുണ്ടാകുക
  4. in contact with

    ♪ ഇൻ കോൺടാക്ട് വിത്ത്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ചേർന്ന്, സ്പർശിച്ച്, തൊട്ട്, തൊട്ടുതൊട്ട്, എതിരെ
  5. bring into contact with

    ♪ ബ്രിംഗ് ഇൻടു കോണ്ടാക്ട് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചയപ്പെടുത്തുക, പരിചയമുണ്ടാക്കുക, സമ്പർക്കം വരുത്തുക, സമ്പർക്കമുണ്ടാക്കുക, പരിചിതമാക്കുക
  6. have no contact with

    ♪ ഹാവ് നോ കോണ്ടാക്ട് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ചേർന്നു പ്രവർത്തിക്കാതിരിക്കുക, അടുത്തു പെരുമാറാതിരിക്കുക, ഒഴിഞ്ഞുനിൽക്കുക
  7. be in contact with

    ♪ ബി ഇൻ കോണ്ടാക്ട് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൊടുക, സ്പർശിക്കുക, പരാമർശക്കുക, തൊട്ടറിയുക, ഏശുക
  8. remain in contact with

    ♪ റിമെയിൻ ഇൻ കോൺടാക്ട് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, ബന്ധം പുലർത്തിക്കൊണ്ടിരിക്കുക, സമ്പർക്കം വയ്ക്കുക, സൗഹൃദം പുലർത്തുക, ഉലയാത്ത സ്നേഹബന്ധം പുലർത്തുക
  9. make contact with

    ♪ മെയ്ക് കോണ്ടാക്റ്റ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൈയ്യില്‍കിട്ടുക, സമ്പർക്കം സ്ഥാപിക്കുക, ബന്ധപെടുക, ബന്ധംസ്ഥാപിക്കുക, സംഭാഷണംനടത്തുക
    1. verb (ക്രിയ)
    2. സമ്പർക്കം പുലർത്തുക, ബന്ധപ്പെടുക, സമ്പർക്കത്തിൽ ഏർപ്പെടുക, സന്ധിക്കുക, ആയശവിനമയം നടത്തുക
    3. കിട്ടുക, ആളെ കിട്ടുക, സമ്പർക്കത്തിലേർപ്പെടുക, സമ്പർക്കം പുലർത്തുക, സമ്പർക്കം വയ്ക്കുക
  10. contact with

    ♪ കോൺടാക്റ്റ് വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
    3. അനുഭവം, പരിചയം, തോന്നൽ, ധാരണ, വിധേയമാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക