1. be in debit to

    ♪ ബി ഇൻ ഡെബിറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടപ്പെടുക, കടവുക, ബാധ്യതപ്പെടുക, ബാദ്ധ്യതയുണ്ടാവുക, കടം വീട്ടാനുണ്ടായിരിക്കുക
  2. debit card

    ♪ ഡെബിറ്റ് കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രഡിറ്റു കാർഡ്, ഡബിറ്റുകാർഡ്, പണമിടപാടുസ്ഥാപനങ്ങൾ പണത്തിനു പകരം ഉപയോഗിക്കാൻ ഇടപാടുകാരനു നൽകുന്ന ചീട്ട്, പണമിടപാടു യന്ത്രം പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ചീട്ട്, സാധനങ്ങളും സേവനങ്ങളും മറ്റും രൊക്കം പണം കൊടുക്കാതെ വാങ്ങുവാൻ കെെവശക്കാരനെസഹായിക്കുന്ന ചീട്ട്
  3. debit from

    ♪ ഡെബിറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണക്കിൽ ചേർക്കുക, പറ്റെഴുതുക, ചെലവെഴുതുക, ചെലവിനത്തിൽ കൊള്ളിക്കുക, ബില്ലുണ്ടാക്കുക
  4. in debit

    ♪ ഇൻ ഡെബിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വൻതുക കടമുള്ള, വമ്പിച്ച തുകയ്ക്കു ബാങ്കിനോടു കടപ്പെട്ടിരിക്കുന്ന, അനുവദനീയമായതിൽ കൂടുതൽ തുക എടുത്ത, കടബാദ്ധ്യതകളുള്ള, നഷ്ടത്തിലായ
  5. debit

    ♪ ഡെബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
    3. വ്യവകലനം, വ്യാവകലനം, ശോധന, ശോധനം, കിഴിയ്ക്കൽ
    4. നഷ്ടം, നഷ്ടദ്രവ്യം, നഷ്ടാമുഷ്ടി, കെെനഷ്ടം, കെെപ്പാട്
    1. verb (ക്രിയ)
    2. ബില്ലെഴുതുക, കണക്കെഴുതുക, വിലവിവരപ്പട്ടികയുണ്ടാക്കുക, പറ്റുചീട്ട് എഴുതുക, അയച്ച സാമാനങ്ങളുടെ വിവരപ്പത്രിയുണ്ടാക്കുക
    3. വ്യവകലനം ചെയ്യുക, കുറയ്ക്കുക, എടുക്കുക, കളയുക, പറുക്കുക
    4. കുറയ്ക്കുക, കിഴിവു ചെയ്ക, കുറവു ചെയ്യുക, നീക്കം ചെയ്ക, വ്യവകലനം ചെയ്യുക
    5. കുറയ്ക്കുക, കിഴിവു ചെയ്ക, കുറവു ചെയ്യുക, അന്തരിക്കുക, പറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക