1. heyday

    ♪ ഹേഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതാപകാലം, കൊയ്ത്തുകാലം, യൗവനം, പുഷ്പകാലം, പുഷ്കലകാലം
  2. be in its heyday

    ♪ ബി ഇൻ ഇറ്റ്സ് ഹേഡേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവൃദ്ധിപ്പെടുക, വളരുക, പുലരുക, അഭിവൃദ്ധി പ്രാപിക്കുക, പുരോഗതി നേടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക