- idiom (ശൈലി)
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം
- noun (നാമം)
കുഴപ്പത്തിലാകുന്ന സന്ദർഭം
- verb (ക്രിയ)
- phrase (പ്രയോഗം)
ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
- verb (ക്രിയ)
ആവശ്യമായിത്തീരുക, ആവശ്യമായി വരുക, ആവശ്യം വരുക, വേണ്ടിവരുക
ആവശ്യം വരുക, വേണ്ടി വരുക, ആവശ്യമായിരിക്കുക, ആവശ്യം ഉണ്ടാകുക, ആവശ്യമായിത്തീരുക
ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
- adjective (വിശേഷണം)
പഠനവെെകല്യമുള്ള, പഠനശേഷികുറഞ്ഞ, പഠിത്തത്തിൽ പിന്നോക്കമായ, പഠനത്തിനു പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിയില്ലാത്ത
- adjective (വിശേഷണം)
വിശപ്പുള്ള, അശനായിത, വിശക്കുന്ന, ക്ഷുധാന്വിത, ക്ഷുധാലു