1. painful, painfully

    ♪ പെയിൻഫുൾ, പെയിൻഫുളി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേദനയുള്ള
    3. വേദനയുണ്ടാക്കുന്ന
  2. mental pain

    ♪ മെന്റൽ പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മനോവ്യഥ
  3. pained

    ♪ പെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേദനിക്കുന്ന, വേദ അനുഭവിക്കുന്ന, ആർത്തനായ, അസ്വസ്ഥനായ, മുറിവേറ്റ
  4. painfully

    ♪ പെയിൻഫുളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേദനയോടെ, വേദനാകരമായ, അഴലോടെ, ദുഃഖത്തോടെ, ദുഖേന
  5. be at pains

    ♪ ബീ ആറ്റ് പെയിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ലേശസഹിഷ്ണുവായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, അതിയായി പരിശ്രമിക്കുക, പണിപ്പെടുക, ആഞ്ഞുപിടിച്ചു ശ്രമിക്കുക
  6. bodily pain

    ♪ ബോഡിലി പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാരീരികവേദന
    3. ശരീരവേദന
  7. acute pain

    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രവേദന
  8. pain

    ♪ പെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേദന, യാതന, ദുരിതാനുഭവം, വ്യഥ, പരിതാപം
    3. വേദന, വേദനം, നോവ്, നോവൽ, നൊമ്പരം
    4. വേദന, വേദനം, വിഹേഠം, വിഹേഠനം, ദുഃഖം
    5. ഉപദ്രവം, ശല്യം, സൊല്ല, തൊല്ല, ഇക്ക്
    6. ശ്രദ്ധ, പരിശ്രമം, കരുതൽ, ക്ലേശം, വിഷമം
    1. verb (ക്രിയ)
    2. വേദനിപ്പിക്കുക, നോമ്പരപ്പെടുത്തുക, വിങ്ങുക, ചുളുചുളുക്കുക, കരുകുക
    3. ദുഃഖിപ്പിക്കുക, സങ്കടപ്പെടുത്തുക, വ്യാകുലപ്പെടുത്തുക, വ്യസനിപ്പിക്കുക, തപിപ്പിക്കുക
  9. painful

    ♪ പെയിൻഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേദനിക്കുന്ന, വേദനിപ്പിക്കുന്ന, വേദനയുള്ള, ചുടു, കഷ്ട
    3. ദുഃഖകര, അഹിതകരമായ, വേദനാജനകമായ, ദുഃഖകാരി, അരോചകമായ
  10. throat-pain

    ♪ ത്രോട്ട്-പെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തൊണ്ടവേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക