1. rapture

    ♪ റാപ്ച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനന്ദാതിരേകം, ഹർഷോന്മാദം, ആനന്ദലഹരി, ആനന്ദനിർവൃതി, ഹർഷമൂർച്ഛ
  2. rapturous

    ♪ റാപ്ച്ചറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമാനന്ദപ്രദമായ, ഹർഷോന്മാദകമായ, കുതൂഹല, പുളകിതം, ആനന്ദകരമായ
  3. go into raptures

    ♪ ഗോ ഇൻടു റാപ്ചേഴ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആനന്ദമൂർച്ഛയിലാകകു, ആനന്ദനിർവൃതിയടയുക, ആവേശം കൊള്ളുക, ഉത്സാഹഭരിതനാകുക, അനിയന്ത്രിതമായ ആവേശം പ്രകടിപ്പിക്കുക
  4. be in raptures

    ♪ ബി ഇൻ റാപ്ച്വേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
    3. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  5. go into raptures about

    ♪ ഗോ ഇൻടു റാപ്ചേഴ്സ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
    3. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    4. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
  6. a rapturous reception

    src:ekkurupShare screenshot
    1. noun (നാമം)
    2. സോത്സാസഹമായ അംഗീകാരം, പാടിപ്പുകഴ്ത്തൽ, ഉപശ്ലോകനം, അതിസ്തുതി, വാഴ്ത്തൽ
  7. go into raptures over

    ♪ ഗോ ഇൻടു റാപ്ചേഴ്സ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    3. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
  8. go into rapture

    ♪ ഗോ ഇൻടു റാപ്ചർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
  9. divine rapture

    ♪ ഡിവൈൻ റാപ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗീയാനന്ദം, അനുഗൃഹീതത്വം, സ്വർഗ്ഗസുഖം, ധന്യത, പുണ്യം
  10. be rapturous

    ♪ ബി റാപ്ച്വറസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക