1. receipt book

    ♪ രിസീറ്റ് ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. രസീതു പുസ്തകം
  2. receipt

    ♪ രിസീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കിട്ടൽ, ലഭിക്കൽ, പരിഗമം, പരിഗമനം, ലബ്ധി
    3. രസീത്, രശീതി, രസീതി, ഉപഗതം, പറ്റുചീട്ട്
    4. വിറ്റുവരവ്, വരവ്, ലാഭം, രസീതുപ്രകാരമുള്ള കണക്ക്, ഈടാക്കിയ തുക
  3. tax receipt

    ♪ ടാക്സ് റിസീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി വരുമാനം
  4. be in receipt of

    ♪ ബി ഇൻ റിസീറ്റ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുക, ലഭിക്കുക, കെെപ്പറ്റുക, അയച്ചുകിട്ടുക, ഏറ്റുവാങ്ങിക്കു
    3. അയയ്ക്കപ്പെടുക, കെെപ്പറ്റുക, ആപാദിക്കുക, കെെക്കൊള്ളുക, സ്വീകരിക്കുക
  5. till receipt

    ♪ ടിൽ റിസീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസീത്, രശീതി, രസീതി, ഉപഗതം, പറ്റുചീട്ട്
  6. take receipt of

    ♪ ടെയ്ക്ക് റിസീറ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സീകരിക്കുക, കെെപ്പറ്റുക, ലഭിക്കുക, പറ്റുക, വാങ്ങുക
  7. gate receipts

    ♪ ഗെയിറ്റ് റിസീറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ്റുവരവ്, പിരിഞ്ഞുകിട്ടിയ തുക, കച്ചവടവാശി, സമാഹരിച്ച തുക, പണായ
  8. receipts

    ♪ രിസീറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈടാക്കിയ തുക, രസീതുപ്രകാരമുള്ള കണക്ക്, വരുമാനം, ഭോജനം, അനുഭവം
    3. വരവ്, ആയം, വരുമാനം, വകത്തല, ആദായം
    4. വിറ്റുവരവ്, പിരിഞ്ഞുകിട്ടിയ തുക, കച്ചവടവാശി, സമാഹരിച്ച തുക, പണായ
    5. റവന്യൂ, വരുമാനം, വരവ്, അനുഭവം, ആദയം
    6. നേട്ടം, ലാഭം, ലംഭം, ലംഭനം, യാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക