1. inaction

    ♪ ഇനാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷ്ക്രിയത്വം, അകർമ്മം, നിഷ്ക്രിയത, അകർമ്മണ്യത, നെെഷ്കർമ്മ്യം
  2. inactive

    ♪ ഇനാക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്ക്രിയം, നിഷ്ക്രിയ, പ്രവൃത്തിചെയ്യാത്ത, മടിയനായ, അലസ
    3. പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, പ്രവർത്തനക്ഷമമല്ലാത്ത, പ്രവർത്തനസാധ്യമല്ലാത്ത, അപ്രയുക്തം
  3. inactivity

    ♪ ഇനാക്ടിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
    3. നിഷ്ക്രിയത്വം, നിഷ്ക്രിയത, നിശ്ചേഷ്ടത, ഇടപെടാതിരിക്കൽ, കെെയും കെട്ടി നോക്കിനിൽക്കൽ
  4. one who is inactive

    ♪ വൺ ഹു ഈസ് ഇനാക്ടീവ്
    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മരഹിതൻ
  5. be inactive

    ♪ ബി ഇനാക്ടീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മടിച്ചിരിക്കുക, വെറുതെയിരിക്കുക, ചുമ്മാതിരിക്കുക, സ്വസ്ഥമായിരിക്കുക, കുത്തിയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക