1. include

    ♪ ഇൻക്ലൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെടുക, ഉൾക്കൊള്ളുക, ഉൾക്കൊള്ളിക്കുക, ഉൾച്ചേർന്നതായിരിക്കുക, ഉൾച്ചേരുക
    3. ഉൾപ്പെടുത്തുക, വകയാക്കുക, വകയിരുത്തുക, കണക്കിലാക്കുക, കണക്കിലുൾക്കൊള്ളിക്കുക
  2. including

    ♪ ഇൻക്ലൂഡിങ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഉൾപ്പെടെ, ഉൾപ്പടെ, ഉള്ളൊടുങ്ങ, അടക്കം, ഉം കൂടി
  3. be included in

    ♪ ബി ഇൻക്ലൂഡഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗമായിരിക്കുക, സ്വന്തമായിരിക്കുക, ഉൾച്ചേർക്കപ്പെടുക, ഉൾക്കൊണ്ടിരിക്കുക
  4. included in

    ♪ ഇൻക്ലൂഡഡ് ഇൻ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. കൂട്ടത്തിൽപ്പെട്ട്, കൂട്ടത്തിൽ ഒന്ന്, ഉൾപ്പെടെ, സംഖ്യയിൽ, കൂട്ടത്തിൽ
  5. not include

    ♪ നോട്ട് ഇൻക്ലൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിവാക്കുക, ഒഴിച്ചുള്ളതായിരിക്കുക, മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടായിരിക്കുക, ഉൾപ്പെടുത്താതിരിക്കുക, ഉൾക്കൊള്ളിക്കാതിരിക്കുക
  6. include in

    ♪ ഇൻക്ലൂഡ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇണക്കിച്ചേർക്കുക, കൂട്ടിച്ചേർക്കുക, ഉൾച്ചേർക്കുക, ഉൾക്കോള്ളിക്കുക, സംഘടിപ്പിക്കുക
  7. fail to include

    ♪ ഫെയിൽ ടു ഇൻക്ലൂഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിടുക, വിട്ടുകളയുക, മറക്കുക, ഉപേക്ഷിക്കുക, വിസ്മരിക്കുക
  8. be included

    ♪ ബി ഇൻക്ലൂഡഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രത്യേക വർഗ്ഗത്തിൽപെടുക, വർഗ്ഗീകരിക്കപ്പെടുക, ഇനം തിരിക്കപ്പെടുക, ഉൾക്കൊള്ളിക്കപ്പെടുക, ഉൾച്ചേർക്കപ്പെടുക
  9. not includ-ing

    ♪ നോട്ട് ഇൻക്ലൂഡ്-ഇങ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ
  10. not including

    ♪ നോട്ട് ഇൻക്ലൂഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
    1. phrase (പ്രയോഗം)
    2. കൂടാതെ, പുറമേ, കൂടുതലായി, വേറെ വിട്ട്, അല്ലാതെ
    1. preposition (ഗതി)
    2. കൂടാതെ, അതുകൂടാതെ, അതുപോലെതന്നെ, ഖലു, ഇതുകൂടാതെ
    3. ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക