1. indignity

    ♪ ഇൻഡിഗ്നിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപമാനം, അവമാനം, അനാദരം, മാനഹാനി, വിമാനം
  2. indignant

    ♪ ഇൻഡിഗ്നന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുപിതനായ, കോപാകുലമായ, കോപിഷ്ഠനായ, നീരസമുള്ള, ധാർമ്മികരോഷം പൂണ്ട
  3. indignation

    ♪ ഇൻഡിഗ്നേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രോധം, കോപം, ധാർമ്മികരോഷം, രോഷം, ഈ‍ർഷ്യ
  4. righteous indignation

    ♪ റൈച്ചസ് ഇൻഡിഗ്നേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ധാർമ്മികരോഷം
  5. be indignant

    ♪ ബി ഇൻഡിഗ്നന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  6. indignantly

    ♪ ഇൻഡിഗ്നന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചൂടോടെ, വികാരതീവ്രതയോടെ, ശക്തിയായി, തീക്ഷ്ണമായി, ഉഗ്രമായി
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
  7. feel indignant

    ♪ ഫീൽ ഇൻഡിഗ്നന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക