1. infatuated person

    ♪ ഇൻഫാച്വേറ്റഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മതിഭ്രമം വന്നവൻ
  2. infatuated

    ♪ ഇൻഫാച്വേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
  3. infatuation

    ♪ ഇൻഫാച്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമഭ്രാന്ത്, കാമോന്മാദം, അനുരാഗാവേശം, താരാമെെത്രകം, പ്രഥമദർശനത്തിൽ തന്നെയുണ്ടാകുന്ന സ്നേഹം
  4. infatuating

    ♪ ഇൻഫാച്വേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മതിഭ്രമിപ്പിക്കുന്ന
    3. മതിഭ്രമംഉണ്ടാക്കുന്ന
  5. power-infatuated

    ♪ പവർ ഇൻഫാച്വേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അധികാരപ്രമത്തമായ
  6. infatuated with joy

    ♪ ഇൻഫാച്വേറ്റഡ് വിത്ത് ജോയ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷത്താൽ ഉന്മത്തയായ
  7. be infatuated with

    ♪ ബി ഇൻഫാച്വേറ്റഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
    3. ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക
    4. ആരാധിക്കുക, പൂജിക്കുക, അർച്ചിക്കുക, ഗാഢമായി സ്നേഹിക്കുക, സ്നേഹിക്കുക
  8. become infatuated with

    ♪ ബികം ഇൻഫാച്ച്യുവേറ്റഡ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകർഷിക്കപ്പെടുക, പ്രേമത്തിൽ വീഴുക, ഒരാളിൽ പ്രത്യേക പ്രേമം തോന്നുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ച് ലെെഗികച്ചുവയുള്ളത് തോന്നുക, ഭ്രമിച്ചു വശാകുക
    3. പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക
  9. infatuation with

    ♪ ഇൻഫാച്വേഷൻ വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസക്തി, രുചി, അത്യാസക്തി, വിധേയാസക്തി, ഭക്തിയുണ്ടാകൽ
  10. infatuated with

    ♪ ഇൻഫാച്വേറ്റഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വട്ടുപിടിച്ച, മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ
    3. ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
    4. മോഹിച്ചുവശായ, മയങ്ങിപ്പോയ, ആസക്തനായ, തല്പരനായ, ഭ്രമിച്ചുവശായ
    5. ആസക്തിയുള്ള, അതിതാല്പര്യമുള്ള, സുരത, അത്യന്തം താത്പര്യമുള്ള, ആകർഷിത
    6. ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
    1. phrase (പ്രയോഗം)
    2. മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
    3. അനുരാഗബദ്ധമായ, ഇഷ്ടപ്പെടുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന, ആകർഷണത്തിൽപെട്ട, മോഹിതനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക